ബുദ്ധിമാന്മാരായ മൃഗങ്ങളില്‍ ഒന്നാണ് കുരങ്ങന്. ആളുകളില്‍ നിന്ന് ഭക്ഷണം തട്ടിയെടുക്കാനും മറ്റും വളരെ ബുദ്ധിപരമായ വഴികള്‍ കുരങ്ങന്മാര് കണ്ടെത്താറുണ്ട്. ഇത്തരത്തിലുള്ള കുരങ്ങമാരുടെ നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകാറുള്ളത്. ഇത്തരം വീഡിയോകള്‍ പലപ്പോഴും ആളുകളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കാറുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?