ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ജഹ്റ യൂണിറ്റ് ഭാരവാഹികൾ

  • 17/02/2023


കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ 2023 വർഷത്തേക്കുള്ള ജഹ്റ യൂണിറ്റ് പുതിയ ഭാരവാഹികളായി കെ.വി അബ്ദുറഹിമാൻ (പ്രസിഡണ്ട്), ടി.സി നജ്മുദ്ധീൻ (ജനറൽ സെക്രട്ടറി), ആദിൽ അബ്ദുല്ല (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

മറ്റു വകുപ്പ് സെക്രട്ടറിമാർ അബ്ദുസ്സലാം (വൈസ് പ്രസി), മുഹമ്മദ് കബീർ (ഓർഗനൈസിംഗ്), അബ്ദുറഹിമാൻ കോക്കൂർ, നജ്മുദ്ധീൻ തിക്കോടി (കേന്ദ്ര എക്സിക്യൂട്ടീവ്) എന്നിവരെ തെരെഞ്ഞെടുത്തു. അബൂബക്കർ സിദ്ധീഖ് മദനി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Related News