കാസർഗോഡ് ജില്ല അസോസിയേഷൻ (കെ.ഇ.എ.) ഖൈത്താൻ ക്രിക്കറ്റ്‌ പോസ്റ്റർ പ്രകാശനം ചെയ്തു

  • 18/02/2023


കാസർഗോഡ് ജില്ല അസോസിയേഷൻ (കെ.ഇ.എ) കുവൈറ്റ്‌ ഖൈത്താൻ ഏരിയ 2023 മാർച്ച് 17 തിയ്യതി വെള്ളിയഴ്ച നടത്തുന്ന ഏകദിന നോക്കൗട്ട് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൻ്റെ പോസ്റ്റർ കബ്ദ് റിസോട്ടിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് രാമകൃഷ്ണൻ കള്ളാർ ടൂർണ്ണമെൻ്റ് കൻവീനർ കുമാർ പുല്ലൂറിന് നൽകി പ്രകാശനം ചെയ്തു  

ചിഫ്പാട്രൺ സത്താർ കുന്നിൽ ,
സെൻററൽ കമ്മിറ്റി ഭാരവാഹികളായ ഹമീദ് മധൂർ ,അസീസ് തളങ്കര ,ഹനീഫ് പാലായി ,മുഹമ്മദ് കുഞ്ഞി സി എച്ച് , ഹാരിസ് മുട്ടുംന്തല, കാദർ കടവത്ത് ,യാദവ് ഹോസ്ദുർഗ് ,സ്പോട്സ് കൺവീനർ സമീയുള്ള , മീഡിയ കൺവീനർ റഫീഖ് ഒളവറ ,അഡ്വൈസറി അംഗങ്ങളായ സലാം കളനാട് , മുനീർ കുണിയ ,നൗഷാദ് തിടിൽ ,ഖൈത്താൻ ഏരിയ ഭാരവാഹികളായ ഹമീദ് എസ് എം ,അഷറഫ് കോളിയടുക്കം ,ഖാലിദ് പള്ളിക്കര ,കബീർ മഞ്ഞമ്പാറ ,സമ്പത്ത് മുള്ളേരിയ ,നിസാം മൗക്കോട് ,മുനീർ ബെലക്കാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു . വിശദ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക 99385303,65947264 ,65625260

Related News