എൻ.ആർ.ഐ ഫോറം അടൂർ നിവാസികൾക്കായി പിക്നിക്ക് സംഘടിപ്പിക്കുന്നു

  • 12/03/2023



കുവൈത്ത് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം, കുവൈറ്റ് ചാപ്റ്റർ കുവൈറ്റിലെ അടൂർ നിവാസികൾക്കായി പിക്നിക്ക് സംഘടിപ്പിക്കുന്നു.

2023 മാർച്ച് 17 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ കബദ് ഫാം ഹൗസിൽ വച്ച് വിവിധ വിനോദ പരിപാടികളുമായി നടത്തുന്ന ഈ സംഗമത്തിലേക്കു എല്ലാം അംഗങ്ങളേയും സംഘടനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന അടൂർക്കാരെയും ഹൃദയപൂർവം സ്വാഗതം ചെയ്തു കൊള്ളുന്നു. കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്നും വാഹന സൗകര്യം ക്രമികരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 65079920 , 66117490 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News