കെ.ഇ.എ ഫർവാനിയ ജേഴ്സി പ്രകാശനവും സ്വികരണവും നൽകി

  • 15/03/2023



കുവൈത്ത് :കെ.ഇ.എ ഫർവാനിയ എരിയ ടീമിനുള്ള ജേഴ്സി പ്രകാശനം ഗോൾഡൻ ഫ്ളാഗ് മൊബൈൽ അബ്ദുൾ അസിസ് എരിയ സ്പോട്സ് കൺവീനർ പി. പി മുസ്തഫക്കും ടീം ക്യാപ്റ്റൻ സഹീറിനും നൽകി പ്രകാശനം ചെയ്തു.
കേന്ദ്ര ഭാരവാഹികൾക്കുള്ള സ്വീകരണം എരിയ പ്രസിഡണ്ട് അനിൽ ചീമേനിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട്  രാമകൃഷ്ണൻ കള്ളാർ ഉൽഘാടനം ചെയ്തു .കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ സി.എച്ച്,ചിഫ് കോർഡിനേറ്റർ ഹനീഫ് പലായി, എരിയ അഡ് വൈസറി അംഗങ്ങളായ ജലീൽ അരിക്കാടി, ഇഖ്ബാൽ പെരുമ്പട്ട,എരിയ വൈസ് പ്രസിഡണ്ടുമാരായ  അബ്ദുൾ അസീസ്, അഹ്മദ് കല്ലായി, സെക്രട്ടറിമരായ അഫ്സർ, എക്സിക്യൂട്ടിവ് സക്കരിയ അരിക്കാടി, എന്നീ വർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജനറൽ സെക്രട്ടറി റഫീക്ക് ഒളവറ സ്വാഗതവും ട്രഷറർ ഷുഹൈബ് ഷെയ്ഖ് നന്ദിയും പറഞ്ഞു

Related News