ഡോ.ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയ്ക്ക്‌ ഊഷ്മളമായ വരവേൽപ്പ് നൽകി

  • 16/03/2023



കുവൈറ്റ്‌ സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്ഷണം സ്വീകരിച്ച് കുവൈറ്റിൽ എത്തിച്ചേർന്ന മുൻ കൽക്കത്താ ഭദ്രാസനാധിപനും, നിലവിൽ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തായുമായ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയ്ക്ക്‌ കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി.

Related News