കെ കെ എം എ മജ്‌ലിസ് - 2023 നാളെ

  • 16/03/2023


കുവൈറ്റ്‌ : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ - മത കാര്യ വിഭാഗം സംഘടിപ്പിക്കുന്ന - മജ്‌ലിസ് - 2023 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. 

പരിപാടിയിൽ പങ്കെടുക്കാൻ കുവൈറ്റിൽ എത്തിയ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയെ കുവൈറ്റ്‌ എയർപോർട്ടിൽ വെച്ച് നേതാക്കൾ സ്വീകരിച്ചു. പ്രമുഖ വാഗ്മി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഇസ്ലാം സമഗ്രം സുന്ദരം, മോക്ഷ മാർഗം എന്ന വിഷയത്തെ അധികരിച്ചു പ്രഭാഷണം നടത്തും, കുവൈറ്റിലെ വിവിധ സംഘടന നേതാക്കൾ പരിപാടിയിൽ സംബധിക്കും. 

Related News