വോയ്സ് കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 17/03/2023

 

കുവൈത്ത് സിറ്റി:വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) 2023-2024 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 
അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ആക്റ്റിഗ് പ്രസിഡന്റ് പ്രമോദ് കക്കോത്ത് അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ : പി.ജി.ബിനു (ചെയർമാൻ),ഷനിൽ വെങ്ങളത്ത് (പ്രസിഡന്റ്),കെ.വി.രാധാകൃഷ്ണൻ (ജനറൽ സെക്രട്ടറി),കെ.ഗോപിനാഥൻ (ട്രഷറർ),പ്രമോദ് കക്കോത്ത് (വൈസ് പ്രസിഡന്റ്),സബീഷ് കൃഷ്ണൻകുട്ടി,ബിപിൻ  കെ ബാബു (സെക്രട്ടറി),സുജീഷ് പി ചന്ദ്രൻ (ഓർഗനൈസിംഗ് സെക്രട്ടറി),റ്റി.വി.ഉണ്ണിക്കൃഷ്ണൻ (വെൽഫയർ സെക്രട്ടറി),ജോയ് നന്ദനം (ആർട്സ് സെക്രട്ടറി),ചന്ദ്രു പറക്കോട് (ജോയിന്റ് ട്രഷറർ) 
കെ.വിജയൻ, കെ.സി.രമേഷ്, അരുൺ ആനന്ദ്, അഡ്വ. ശിവദാസൻ, സജയൻ വേലപ്പൻ, അഡ്വ. രതീഷ് റ്റി ധരൻ,റിജു മൂകാംബിക (ഉപദേശക സമിതി അംഗങ്ങൾ)
എം.രത്നാകരൻ, മഹേഷ് വിജയൻ, എൻ.വി.രാധാകൃഷ്ണൻ, എം.എസ്.ഷനിൽ കുമാർ, ദിലീപ് തുളസി, റ്റി.കെ.റെജി, പ്രകാശ് എം കെ ആചാരി, വി.കെ.സജീവ്, പ്രമോദ് മാണുക്കര,ഹരി ശ്രീനിലയം,രാജീവ്. കെ.എസ്,സജീവ്. കെ.കെ (കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)
കെ.ബിബിൻ ദാസ് സ്വാഗതവും കെ.വി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു

Related News