കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക് ) വാർഷിക ജനറൽ ബോഡി യോഗം 17/03/2023 വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്നു. പ്രസിഡണ്ട് രാജീവ് നാടുവിലേമുറി അധ്യക്ഷനായിരുന്നു. വാർഷിക പൊതു യോഗം അഡ്വൈസറി ബോർഡ് അംഗം അഡ്വ. ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബാബു പനമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ വാർഷിക റിപ്പോർട്ടും ട്രഷറർ കുര്യൻ തോമസ് വാർഷിക കണക്കുകളും അവതരിപ്പിച്ചു അംഗീകാരം നേടി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?