രാഹുൽ ഗാന്ധിക്കെതിരെയുള്ള മാനനഷ്ട്ട കേസ്, ബി. ജെ. പി യുടെ ഗൂഢാലോചന - ഒഐസിസി കുവൈറ്റ്‌

  • 24/03/2023

രാഹുൽ ഗാന്ധിക്കെതിരെയുള്ള മാനനഷ്ട്ട കേസ് ബി. ജെ. പി യുടെ ഗൂഢാലോചന യാണെന്ന് ഒഐ. സി സി കുവൈറ്റ്‌ ആരോപിച്ചു.

ഇന്ത്യയിലുടനീളം ജോടോ യാത്ര നടത്തി, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നു കാണിച്ച രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാനുള്ള നീക്കത്തെ ശക്തിയുക്തം എതിർക്കുമെന്ന് ഒരു പത്രകുറിപ്പിലൂടെ അറിയിച്ചു.

എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ചു മാനനഷ്ട്ട കേസ് പിൻവലിക്കാനുള്ള നീക്കത്തിനു ഒഐസിസി കുവൈറ്റ്‌ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

Related News