ഇന്ത്യൻ അംബാസിഡർ കുവൈറ്റിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ വിതരണക്കാരുമായി കൂടിക്കാഴ്ച നടത്തി

  • 25/05/2023

കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ ഡോക്ടർ ആദർശ് സ്വൈക  കുവൈറ്റിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ വിതരണക്കാരുമായി കൂടിക്കാഴ്ച നടത്തി. "ഫാർമസി ഓഫ് ദി വേൾഡ് " എന്നറിയപ്പെടുന്ന ഇന്ത്യയിൽ നിന്നും കൂടുതൽ രജിസ്ട്രേഷനും ഇന്ത്യൻ മരുന്നുകളുടെ ലഭ്യതയും ചർച്ച ചെയ്തതായി എംബസ്സി വാർത്താ കുറിപ്പിൽ അറിയിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News