ബീച്ചിൽ അനാശാസ്യം, സോഷ്യൽ മീഡിയയിൽ വൈറൽ; നടപടിയുമായി കുവൈറ്റ് പോലീസ്

  • 13/08/2023



കുവൈറ്റ് സിറ്റി : കുവൈത്ത് ബീച്ചിൽ പൊതുസദാചാരത്തിന് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതായി കാണിച്ച് ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ച വീഡിയോയിൽ പ്രത്യക്ഷപ്പെട്ട രണ്ട് വ്യക്തികൾക്കെതിരെ നിയമനടപടികൾ ഉടനടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി മീഡിയ പ്രസ്താവിച്ചു. സംഭവത്തിൽ 116/2023 വകുപ്പ്  പ്രകാരം അസഭ്യമായ പ്രവൃത്തിക്ക് കേസ് രജിസ്റ്റർ ചെയ്യുകയും അവരെ കോംപീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്യുകയും ചെയ്തു.

Related News