COVID-19 വൈറസിന്റെ EG.5 സബ് വേരിയന്റ് കുവൈറ്റിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം

  • 15/08/2023


കുവൈറ്റ് സിറ്റി : COVID-19 വൈറസിന്റെ EG.5 സബ് വേരിയന്റ് കുവൈറ്റിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. വൈറസിന്റെ പുതിയ മ്യൂട്ടേഷനുകളുടെ ആവിർഭാവം സാധാരണമാണ്, അത് ആശങ്കയ്ക്ക് കാരണമല്ല, എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്ന സാഹചര്യത്തിൽ പൊതുജന സമ്പർക്കും ഒഴിവാക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.  

Related News