ബ്രിട്ടീഷ് ബാങ്കുകളിൽ നിന്ന് പിടിച്ചെടുത്ത പണം കുവൈറ്റിലേക്ക് അയക്കാനൊരുങ്ങുന്നു

  • 04/09/2023

 


കുവൈത്ത് സിറ്റി: ചില ബ്രിട്ടീഷ് ബാങ്കുകളിൽ നിന്ന് പിടിച്ചെടുത്ത കുവൈത്തുമായി ബന്ധപ്പെട്ട പണത്തിന്റെ കാര്യത്തിൽ കുവൈത്തി ബാങ്കുകളെ ബന്ധപ്പെട്ട് ബ്രിട്ടീഷ് ബാങ്കുകൾ. ഈ പണം കുവൈത്തിന്റെ പ്രയോജനത്തിനായി നൽകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളാണ് ചോദിച്ചിച്ചിട്ടുള്ളത്. 
കുവൈത്ത് പൗരന്മാരുടെ ബ്രിട്ടീഷ് ബാങ്കുകളിലെ കുറച്ച് പണം പിടിച്ചെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നും അവ കുവൈത്തി അധികാരികൾക്ക് തിരികെ നൽകുമെന്നും ബ്രിട്ടീഷ് അധികൃതർ സ്ഥിരീകരിച്ചതായി വൃത്തങ്ങൾ സൂചിപ്പിച്ചു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് രാജ്യത്തിന് പുറത്ത് താമസിക്കുന്ന നിരവധി പേർക്കെതിരെ കുവൈത്ത് നടത്തിയ ജുഡീഷ്യൽ പ്രോസിക്യൂഷനുകൾക്ക് അനുസൃതമായാണ് ഈ നടപടികൾ വരുന്നത്.

Related News