കാവേരി നദീജലത്തര്‍ക്കത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ബെംഗളുരുവില്‍ നടക്കുന്ന ബന്ദ് ഭാഗികം. ബന്ദ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ന് ബസ്, ഓട്ടോ സര്‍വീസുകള്‍ മുടങ്ങിയില്ല. അതേ സമയം ഇന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയാണ്. മിക്ക ഓഫീസുകളും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. നഗരത്തില്‍ താരതമ്യേന തിരക്ക് കുറവാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?