അദാനിൽ പിതാവിന്റെ കാർ ഇടിച്ച് കുട്ടിക്ക് ദാരുണാന്ത്യം

  • 12/10/2023



കുവൈത്ത് സിറ്റി: പിതാവ് കാർ പിന്നോട്ട് എടുത്തപ്പോൾ അബദ്ധത്തിൽ അടിയിൽപ്പെട്ട കുട്ടിക്ക് ദാരുണാന്ത്യം. അൽ അദാൻ പ്രദേശത്താണ് സംഭവം. രണ്ട് വയസ് പോലും പ്രായം ആകാത്ത കുട്ടിയാണ് മരണപ്പെട്ടത്. വിവരമറിഞ്ഞ് ഉടൻ തന്നെ പ്രദേശത്തേക്ക് സഹായം അയച്ചെങ്കിലും കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു.

Related News