ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിൽ കലാപരമായ ആഘോഷങ്ങൾക്ക് വിലക്ക്

  • 12/10/2023

 

കുവൈറ്റ് സിറ്റി:  ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലാപരമായ ആഘോഷങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിമാരുടെ കൗൺസിൽ നിർദ്ദേശിച്ചു. ഇസ്രയേൽ ആക്രമണത്തിന് വിധേയരായ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും, മരണപ്പെട്ടവരോടുള്ള ആദരവും  നൽകി കുവൈറ്റിൽ  കലാപരമായ ആഘോഷങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിമാരുടെ കൗൺസിൽ ഇൻഫർമേഷൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു.

Related News