കലാപരിപാടികൾ മാറ്റിവയ്ക്കണമെന്ന് ഇന്ത്യൻ എംബസി

  • 12/10/2023

 


കുവൈത്ത് സിറ്റി : ഇസ്രയേൽ ആക്രമണത്തിന് വിധേയരായ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും, മരണപ്പെട്ടവരോടുള്ള ആദരവും  നൽകി കുവൈറ്റിൽ  കലാപരമായ ആഘോഷങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിമാരുടെ കൗൺസിൽ ഇൻഫർമേഷൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ഇതിനെത്തുടർന്ന് ആഘോഷപരിപാടികൾ മാറ്റിവയ്ക്കണമെന്ന് ഇന്ത്യൻ എംബസി ഇന്ത്യൻ അസ്സോസിയേഷനുകളോട് അഭ്യർത്ഥിച്ചു.

Related News