കുവൈത്തിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 13/10/2023



കുവൈറ്റ് സിറ്റി : കുവൈത്തിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു, കോഴിക്കോട് മാങ്കാവ് സ്വദേശി അബ്ദുൾ റസാക്ക് തൈക്കണ്ടി (58) യാണ് മരണപ്പെട്ടത്. കുവൈത്തിൽ സെയിൽസ്മാനായിരുന്നു. മകൻ കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ KKMA മാഗ്‌നെറ്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. 

Related News