ഗാസയ്ക്ക് കൈത്താങ്ങായി മക്‌ഡൊണാൾഡ്‌സ് കുവൈറ്റ്; 250,000 ഡോളർ സംഭാവന നൽകി

  • 13/10/2023



കുവൈറ്റ് സിറ്റി : പലസ്തീൻ ഇസ്രായേൽ യുദ്ധത്തിൽ ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി 250,000 ഡോളർ സംഭാവന നൽകുമെന്ന് മക്‌ഡൊണാൾഡ് കുവൈറ്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഇസ്രായേൽ പ്രതിരോധ സേനയ്ക്കും പൗരന്മാർക്കും പ്രതിദിനം 4,000  സൗജന്യ  ഭക്ഷണം നൽകുന്നുണ്ടെന്നും, റെസ്റ്റോറന്റുകളിൽ വരുന്ന സൈനികർക്കും സുരക്ഷാ സേനയ്ക്കും 50% കിഴിവും മക്ഡൊണാൾഡ്സ് വാഗ്ദാനം ചെയ്തതിനെ അറബ് രാജ്യങ്ങളിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു.

Related News