കുവൈത്തിൽ നേരിയ ഭൂചലനം

  • 15/10/2023

 

കുവൈറ്റ് സിറ്റി : കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. ഏകദേശം  ഉച്ചക്ക് 2. 30 നാണ് ഭൂചലനം അനുഭവപ്പെട്ടത് . ഇറാനിൽ റിക്ടർ സ്കെയിലിൽ 4.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടർച്ചയാണ് കുവൈത്തിൽ അനുഭവപ്പെട്ടതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു

Related News