ഇസ്രയേലിനെതിരെ പ്രതിഷേധം; കൈഫാൻ പ്രാദേശിങ്ങളിൽ ഇസ്രയേലി പതാക മാൻഹോൾ കവറുകളിൽ

  • 16/10/2023


കുവൈറ്റ് സിറ്റി : ഫലസ്തീനിലെ ഗാസയ്‌ക്കെതിരെ ഇസ്രായേലി  നടത്തിയ യുദ്ധത്തിനെതിരെ കുവൈത്തിലെ കൈഫാൻ പ്രദേശത്തെ ചില നിവാസികൾ മലിനജല മാൻഹോൾ കവറുകളിൽ ഇസ്രെയേലി പതാക വരച്ച് പ്രതിഷേധം പ്രകടിപ്പിച്ചു . 

Related News