ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗസാലി റോഡ് ഇരുവശത്തേക്കും അടച്ചിടും

  • 17/10/2023

 

കുവൈറ്റ് സിറ്റി : ഈ ബുധൻ, വ്യാഴം രാത്രികളിൽ ഗസാലി റോഡ്  ഇരുവശത്തേക്കും അടച്ചിടും. പുലർച്ചെ 1 മുതൽ 5 വരെയാണ് അടച്ചിടുകയെന്ന് അധികൃതർ അറിയിച്ചു.

Related News