ആരോഗ്യമന്ത്രാലയത്തിൽ വ്യാജ നിയമനം; പ്രവാസി നഴ്സിന് 10 വര്ഷം തടവും 21,000 ദിനാർ പിഴയും

  • 03/12/2023


കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തിൽ വ്യാജ നിയമനം നടത്തിയ ഈജിപ്ഷ്യൻ നഴ്‌സിനെ 10 വർഷത്തേക്ക് തടവിലിടാനും 5 വർഷത്തിനിടെ അർഹതയില്ലാത്ത ശമ്പളത്തിന് 21,000 ദിനാർ പിഴ ഈടാക്കാനും ക്രിമിനൽ കോടതി വിധിച്ചു. പ്രതിയുടെ നിയമനം വ്യാജമായി നടത്തിയ ജീവനക്കാരന് 5,000 ദിനാർ പിഴയും വിധിച്ചു.

Related News