തെറ്റായ രോ​ഗ നി‍ർണയം; 12 വർഷം മരുന്ന് കഴിച്ചതിനാൽ വന്ധ്യത,കാഴ്ചക്കുറവ്, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുവൈത്തിൽ കേസ്

  • 24/01/2024


കുവൈത്ത് സിറ്റി: കുവൈത്തി പൗരന്റെ കാഴ്ചക്കുറവിനും വന്ധ്യതയ്ക്കും കാരണമായ മെഡിക്കൽ പിശകുകകൾ സംഭവിച്ചതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്ത് അഭിഭാഷകനായ മുസ്തഫ മുല്ല യൂസഫ്. തെറ്റായ ​രോ​ഗ നിർണയം നടത്തുകയും കുറിച്ച് കൊടുത്ത മരുന്ന് 12 വർഷമായി കഴിക്കുന്ന തന്റെ കക്ഷിയെ വന്ധ്യതയിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറയുന്നു. പിന്നീട് ഈ രോ​ഗം തന്റെ കക്ഷിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Related News