കാർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം; കുവൈത്തിലെ നിയമലംഘനങ്ങളുടെ കണക്ക് പുറത്ത്

  • 26/01/2024


കുവൈത്ത് സിറ്റി: കാർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രജിസ്റ്റര്‍ ചെയ്ത നിയമലംഘനങ്ങളുടെ കണക്കുകള്‍ പുറത്ത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആണ് കണക്ക് പുറത്ത് വിട്ടിട്ടുള്ളത്. 2023 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയിൽ 185,816 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തി.

Related News