ഭക്ഷ്യവിഷബാധ; നടപടിയുമായി കുവൈറ്റ് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി

  • 27/01/2024



കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ ഒരു ഭക്ഷ്യ സ്ഥാപനത്തിൽ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയിക്കുന്ന കേസുകൾ സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചതായി ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി അറിയിച്ചു. പരിശോധനയ്ക്കും മേൽനോട്ടത്തിനും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. മിഷാൽ അൽ സൗബിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ ടീമുകൾ സ്ഥാപനത്തിൽ എത്തുകയും സംശയാസ്പദമായ ഭക്ഷണ പദാർത്ഥങ്ങൾ പരിശോധനയ്ക്കായി പിടിച്ചെടുക്കുകയും ചെയ്തു.

Related News