ഇന്നലെ കുവൈത്തിൽ രേഖപ്പെടുത്തിയത് ലോകത്തിലെ ഏറ്റവും കൂടിയ താപനില

  • 01/06/2024


കുവൈത്ത് സിറ്റി: വെള്ളിയാഴ്ച ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ജഹ്റയിൽ. ഇന്നലെ 51 ഡിഗ്രി സെൽഷ്യസ് ആണ് ജഹ്റയില്‍ രേഖപ്പെടുത്തിയ താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. കുവൈത്ത് സിറ്റിയിൽ 49 ഡിഗ്രിയും അബ്ദാലിയിൽ 50 ഡിഗ്രിയും ജഹ്‌റയിൽ 51 ഡിഗ്രിയും ചൂട് രേഖപ്പെടുത്തിയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

Related News