അൽ-സൂർ സൗത്ത് സ്റ്റേഷനിൽ തീപിടുത്തം

  • 23/06/2024


കുവൈറ്റ് സിറ്റി : ഞായറാഴ്ച, 06/23/2024, രാവിലെ 11:00 ന് അൽ-സൂർ സൗത്ത് ഇലക്ട്രിക് പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷനിലെ റീകാർബണേഷൻ യൂണിറ്റിൽ പരിമിതമായ തീപിടിത്തമുണ്ടായി. ഉടൻ തന്നെ സ്റ്റേഷനിലെ സംഘം തീ നിയന്ത്രണ വിധേയമാക്കി. മാനുഷിക അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല , തീപിടിത്തം സ്റ്റേഷനിലെ വൈദ്യുതിയുടെയും വെള്ളത്തിൻ്റെയും ഉൽപാദനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല, ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് തീപിടുത്തത്തിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നു മന്ത്രാലയം അറിയിച്ചു. 

Related News