നിരോധനാജ്ഞ ലംഘിച്ചതിന് 53 ഡെലിവറി ബൈക്കുകൾ പിടിച്ചെടുത്തു

  • 25/06/2024

കുവൈറ്റ് സിറ്റി: തുടർച്ചയായ രണ്ടാം ദിവസവും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് . ഉച്ച വിലക്ക്  സമയങ്ങളിൽ ഉപഭോക്തൃ ഓർഡറുകൾ വിതരണം ചെയ്യാൻ ഉപയോഗിച്ച 53 മോട്ടോർ ബൈക്കുകൾ പിടിച്ചെടുത്തു. റോഡ് സുരക്ഷയും നിയന്ത്രണങ്ങൾ പാലിക്കലും ലക്ഷ്യമിട്ടുള്ള പരിശോധനകളുടെ ഭാഗമായാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. 

Related News