ബർത്തഡേ ഗിഫ്റ്റായി എത്തിയത് മാരക ലഹരിമരുന്ന്; കസ്റ്റംസ് പിടികൂടി

  • 13/12/2024


കുവൈത്ത് സിറ്റി: ജന്മദിന സമ്മാനങ്ങൾ എന്ന രേഖപ്പെടുത്തി യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന സംശയാസ്പദമായ കയറ്റുമതി പിടികൂടി എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ. പരിശോധനയിൽ ഒരു കിലോഗ്രാം തൂക്കമുള്ള ഷാബു എന്ന മയക്കുമരുന്നാണ് അകത്ത് ഒളിപ്പിച്ചിരുന്നത് എന്ന് കണ്ടെത്തി.ആവശ്യമായ എല്ലാ കസ്റ്റംസ് നടപടിക്രമങ്ങളും നടത്തി ഇവ പിടിച്ചെടുത്തുവെന്നും അധികൃതർ വിശദീകരിച്ചു.

Related News