67 കടകളും സ്ഥാപനങ്ങളും അടപ്പിച്ച് കുവൈറ്റ് ഫയര്‍ഫോഴ്സ്

  • 17/12/2024


കുവൈത്ത് സിറ്റി: മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്ന് 67 കടകളും സ്ഥാപനങ്ങളും അടപ്പിച്ച് ഫയര്‍ഫോഴ്സ്. നിയമലംഘനങ്ങൾ നീക്കം ചെയ്യണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും പാലിക്കാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടി. സുരക്ഷാ, അഗ്നി പ്രതിരോധ ആവശ്യകതകൾ ഈ സ്ഥാപനങ്ങൾ പാലിച്ചില്ലെന്ന് ജനറല്‍ ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.

Related News