ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഫ്രീ വിസ, ഭക്ഷണം & താമസ സൗകര്യം; ഇൻ്റർവ്വൂ കോഴിക്കോട്

  • 23/12/2024

 


ഫ്രീ വിസയോടു കൂടി ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ അവസരങ്ങൾ, യൂ എ ഇ, ഖത്തർ, കുവൈത്ത്, ഒമാൻ , സൗദി എന്നീ രാജ്യങ്ങളിൽ 90 ൽ അധികം ഹൈപ്പർ മാർക്കറ്റുകളുള്ള ഗൾഫ് രാജ്യങ്ങളിലെ മുൻനിര റീട്ടയിൽ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി (400+) തൊഴിലവസരങ്ങൾ. വിവിധ തസ്തികകളിലേക്ക് നടക്കുന്ന ഇന്റർവ്യൂ 2024 ഡിസംബർ 26 വ്യാഴം, 28 ശനി ദിവസങ്ങളിൽ കോഴിക്കോട് സിവിൽ സ്റ്റേഷന് അടുത്തുള്ള ഗ്രാൻഡ് HR HUB ൽ വെച്ച് നടക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. ഡിസംബർ 26 വ്യാഴാഴ്ച റസ്റ്റോറൻ്റ് ഡിവിഷനിലേക്കും 28 ശനിയാഴ്ച ഹൈപ്പർ മാർക്കറ്റ് ഡിവിഷനിലേക്കുമാണ് ഇൻ്റർവ്യൂ നടക്കുന്നത്.

▪️ റസ്റ്റോറന്റ് ഇൻചാർജ്
Min 2 years of experience
▪️ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്
Degree with min 1 year experience
▪️ സ്റ്റോക്ക് ഇൻവേർഡ് എക്സിക്യൂട്ടീവ് / റസീവർ
 Degree with min 1 year experience
▪️ റെഫ്രിജെറേറ്റർ ടെക്നീഷ്യൻ
Age 21-40
▪️ സെയിൽസ്മാൻ
All category,age Below 30
▪️ ഫിഷ് കട്ടർ
Age 21-40
▪️ ബുച്ചർ
Age 21-40
▪️ കുക്ക്
All category, Age 21-45
▪️ ജ്യൂസ് മേക്കർ
Age 18-30
etc......
🔴 Free visa,Food & Accomodation

📞 6238900536
      6238900537


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം 👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News