കുവൈത്തിനെയും യുഎഇയെയും സോഷ്യൽ മീഡിയയലൂടെ അപമാനിച്ച പ്രവാസിക്ക് ശിക്ഷ

  • 10/01/2025


കുവൈത്ത് സിറ്റി: കുവൈത്ത് നേതൃത്വത്തെ അപമാനിച്ചതിനും സൗദി അറേബ്യ, യുഎഇ, ടുണീഷ്യ എന്നീ രാജ്യങ്ങളെ സോഷ്യൽ മീഡിയയിൽ അവഹേളിച്ചതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും ഒരു സിറിയൻ ബ്ലോഗറെ ക്രിമിനൽ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു, തുടർന്ന് ഇയാളെ നാടുകടത്താനും വിധിയിൽ പറയുന്നു. എക്‌സിൽ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് പബ്ലിക് പ്രോസിക്യൂഷൻ ബ്ലോ​ഗറെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി വിചാരണയ്ക്ക് റഫർ ചെയ്തിരുന്നു.

Related News