ഫഹാഹീൽ എക്‌സ്‌പ്രസ് വേയിൽ ​ഗതാ​ഗത നിയന്ത്രണം

  • 10/01/2025


കുവൈത്ത് സിറ്റി: വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 10 വരെ ആവശ്യമായ അറ്റകുറ്റപ്പണികൾക്കായി ഫഹാഹീൽ എക്‌സ്‌പ്രസ് വേയിൽ അഹമ്മദിയിലേക്കുള്ള പാത അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്രൈവർമാരോട് വേഗപരിധി പാലിക്കാനും ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ആവശ്യപ്പെട്ടു.

Related News