സമസ്തയുടെ സജീവ പ്രവർത്തകനും കുവൈത്ത് കേരള ഇസ്‌ലാമിക്‌ കൗൺസിൽ ഹവല്ലി മേഖല പ്രസിഡന്റുമായ ഇഖ്ബാൽ ഫൈസി നിര്യാതനായി

  • 08/05/2025


കുവൈത്ത് സിറ്റി: സമസ്തയുടെ സജീവ പ്രവർത്തകനും കുവൈത്ത് കേരള ഇസ്‌ലാമിക്‌ കൗൺസിൽ (കെ.ഐ.സി) ഹവല്ലി മേഖല പ്രസിഡന്റുമായ ഇഖ്ബാൽ ഫൈസി കിനിയ ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. മംഗലാപുരം കിനിയ സ്വദേശിയാണ്. മരണാന്തര നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കെ.ഐ.സി പബ്ലിക് റിലേഷൻ പ്രവർത്തകർ രംഗത്തുണ്ട്.

Related News