കരിപ്പൂർ വിമാനാപകടം; അനുശോചനം രേഖപ്പെടുത്തി കുവൈറ്റ് ഡെപ്യൂട്ടി അമീർ.

  • 08/08/2020

കുവൈറ്റ് സിറ്റി : ഡെപ്യൂട്ടി അമീറും കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബ കോഴിക്കോട് വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി, ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അതോടൊപ്പം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിന് ഇന്ന് രാവിലെ സന്ദേശം അയച്ചു. ഇന്നലെ കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ സംഭവിച്ച വീമാനപകടത്തിൽ പൈലറ്റുമാരടക്കം 18 പേരാണ് മരണപ്പെട്ടത്.

Related News