കുവൈത്ത് സിറ്റി: ഉപഭോക്താക്കള്‍ക്ക് വില്‍പ്പനക്കായി വെച്ച പഴയ ടയറുകൾ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ജഹ്റയിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. ഉപയോഗിച്ച ടയറുകളുടെ വിൽപനയും ഇറക്കുമതിയും രാജ്യത്ത് അനുവദനീയമല്ല. വേനൽക്കാലത്ത് സ്‌ഫോടനം മൂലം ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള ടയറുകൾ വാങ്ങരുതെന്ന് അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?