യുഎഇയില്‍ കോഴി-ഇറച്ചി ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം

  • 11/12/2020



പക്ഷിപ്പനി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍നിന്ന് കോഴി ഉള്‍പ്പെടെയുള്ള പക്ഷികളുടെയും മാംസ ഉല്‍പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ച് യുഎഇ. ഈജിപ്റ്റ്, ഹംഗറി എന്നീ രാജ്യങ്ങളില്‍നിന്ന് അലങ്കാര പക്ഷികള്‍, ഇറച്ചിക്കോഴികള്‍, കുഞ്ഞുങ്ങള്‍, കാട്ടുജീവികള്‍, വിരിയിക്കുന്ന മുട്ടകള്‍, സംസ്‌കരിച്ച ഗോമാംസം, ആട്, ആട്ടിന്‍കിടാവ്, കോഴി ഇറച്ചി എന്നിവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്നതായും (മോക്ക) വ്യക്തമാക്കി. യു.എ.ഇ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയവും ഈജിപ്റ്റിലെ കൃഷി, ഭക്ഷ്യ നിയന്ത്രണ മന്ത്രാലയവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം.

Related News