കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതയായി.

  • 23/12/2020

കുവൈറ്റ് സിറ്റി :  കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതയായി, കണ്ണൂർ പള്ളിക്കുന്ന് തയ്യിൽ കിഴക്കേവീട്ടിൽ   ജാനകി അമ്മ (88 വയസ്സ്)ആണ്   മരണപ്പെട്ടത്.  വാർദ്ധക്യസഹജ അസുഖങ്ങളെത്തുടർന്ന് മുബാറക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു . ഫ്രണ്ട്‌സ്  ഓഫ് കണ്ണൂർ  സാൽമിയ & സാൽമിയ ഈസ്റ്റ് യൂണിറ്റംഗങ്ങളായ പ്രദീപ് കുമാർ ടി.കെ.വി, ദിലീപ് കുമാർ, ജ്യോതി ചന്ദ്രൻ എന്നിവരുടെ മാതാവാണ്  ജാനകി അമ്മ. സംസ്കാരം കുവൈത്തിൽ വെച്ച് നടക്കും. മക്കൾ ജ്യോതി ചന്ദ്രൻ, പ്രദീപ് കുമാർ ടി.കെ.വി, ദിലീപ് കുമാർ. മരുമക്കൾ ചന്ദ്രൻ എം.വി, അഞ്ജന പ്രദീപ്, ശ്രീവിദ്യ ദിലീപ്.

Related News