മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

  • 26/12/2020

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കൊവിഡ് വാക്‌സിന്‍   സ്വീകരിച്ചു. ഇന്നലെയാണ് സല്‍മാന്‍ ഫൈസര്‍ വാക്‌സിനെടുത്തത്. ഇതോടെ സൗദിയില്‍ കൊവിഡ്19 വാക്‌സിനേഷന്‍ യജ്ഞനത്തിന് തുടക്കമായി. സൗദിയില്‍ ഫൈസര്‍-ബയോണ്‍ടെക് വാക്‌സിനെടുക്കാന്‍ അഞ്ച് ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വാക്‌സിനെത്തിക്കാന്‍ കിരീടാവകാശി നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് ആരോഗ്യമന്ത്രി തൗഫീഖ് അല്‍ റബീഅ പറഞ്ഞു.

Related News