ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് യുഎഇയിൽ റിപ്പോർട്ട് ചെയ്തു

  • 29/12/2020



 പുതിയ കോവിഡ് വൈറസ് ഭീതിയിൽ യുഎഇ. ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസ് യുഎഇയിൽ റിപ്പോർട്ട് ചെയ്തു. വിദേശത്തുനിന്നും രാജ്യത്ത് തിരിച്ചെത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി എല്ലാ പ്രതിരോധ നടപടി സ്വീകരിക്കണമെന്നും ഭരണകൂടം അറിയിച്ചു.

Related News