മാഹി സ്വദേശി കുവൈത്തിൽ നിര്യാതനായി.

  • 01/01/2021

കുവൈത്ത്​ : മാഹി പന്തക്കൽ സ്വദേശി കുവൈത്തിൽ നിര്യാതനായി. കുന്നിപ്പറമ്പത്ത് മുഹമ്മദ് അലി (67) ആണ്​ മരിച്ചത്​. ഫഹാഹീൽ ദിമ ടെക്​സ്​റ്റയിൽസ് ജീവനക്കാരനായിരുന്നു. മൃതദേഹം സബ്ഹാൻ മഖ്ബറയിൽ ഖബറടക്കും. ഭാര്യ: സൈനബ. മകൾ: അനു (ഖത്തർ). മരുമകൻ: ഷഫീഖ് (ഖത്തർ).

Related News