കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ അബ്ബാസിയ്യ സോൺ 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

  • 02/01/2021

കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ  അബ്ബാസിയ്യ സോൺ 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ്യ(വെസ്റ്റ്) അബ്ബാസിയ്യ (ഈസ്റ്റ്), ഹസാവിയ, റിഗ്ഗായ് എന്നീ യൂണിറ്റുകൾ ഉൾപ്പെടുന്ന അബാസിയ്യ  സോൺ 2021 വർഷത്തേക്കുള്ള  കമ്മറ്റിയുടെ  പ്രസിഡന്റായി  സ്വാലിഹ് സുബൈർ (പ്രസിഡന്റ്), അസ്‌ലം ആലപ്പുഴ  (ജനറൽ സെക്രടറി) , നഹാസ് മജീദ് (ട്രഷറർ)  സിദ്ധീഖ് ഫാറൂഖി( വൈസ്പ്രസിഡന്റ്) എന്നിവരെ തെരഞെടുത്തു. 

സോണൽ സെക്രട്ടറിമാരായി മുനീർ, ഫഹദ് റഹ്മാൻ, ഫിറോസ് മജീദ്, അലി ജാൻ, ഇസ്മായീൽ വി.ഐ, നാദിർ എന്നിവരെയും , കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികളായി പി.എൻ അബ്ദുൽ ലത്തീഫ്  മദനി, സക്കീർ കൊയിലാണ്ടി, ഹാഫിദ് മുഹമ്മദ് അസ്‌ലം, മുജീബ് എൻ.സി, ഇംതിയാസ് പയ്യോളി, സജ്ജാദ് ഏ.വി, അബ്ദുറസ്സാഖ് എന്നിവരെയും തെരഞ്ഞെടുത്തു.

Related News