കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഫഹാഹീൽ സോൺ 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

  • 04/01/2021

കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ  ഫഹാഹീൽ സോൺ 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫഹാഹീൽ, മംഗഫ്, മഹബൂല, അബൂഹലീഫ  എന്നീ യൂണിറ്റുകൾ ഉൾപ്പെടുന്ന ഫഹാഹീൽ  സോൺ 2021 വർഷത്തേക്കുള്ള  കമ്മറ്റിയുടെ  പ്രസിഡന്റായി  അബ്ദുൽ  ജലീൽ തറയിൽ (പ്രസിഡന്റ്), സ്നേമൽ ടി.എം (ജനറൽ സെക്രടറി) , ഹിദാസ് കാട്ടിൽ പീടിക (ട്രഷറർ)  ഹുസൈൻ മുഹമ്മദ് ( വൈസ്പ്രസിഡന്റ്) എന്നിവരെ തെരഞെടുത്തു. 

സോണൽ സെക്രട്ടറിമാരായി അബ്ബാസ് മരക്കാർ, അൻവർ കൊയിലാണ്ടി, മുഹമ്മദ് മുബാറക്ക്, യാസർ എം.സി, ഷാനവാസ്, ശബാദ് എന്നിവരെയും , കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികളായി അൻസാരി പാടാർ, കുത്തബ്ദുള്ള എടപ്പാറ, ഷഫീഖ് പുളിക്കൽ, അബൂബക്കർ കോയ, ടി.ടി എഞ്ചിനീയർ ഉസൈമത്ത് , അൻവർ കാളികാവ് എന്നിവരെയും തെരഞ്ഞെടുത്തു.

Related News