കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഫർവാനിയ സോൺ 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

  • 06/01/2021

കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ  ഫർവാനിയ സോൺ 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫർവാനിയ സൗത്ത്, ഫർവാനിയ നോർത്ത്, ഖൈത്താൻ, ജഹറ ,  ഫൈഹ എന്നീ യൂണിറ്റുകൾ ഉൾപ്പെടുന്ന ഫർവാനിയ  സോൺ 2021 വർഷത്തേക്കുള്ള  ഭാരവാഹികളായി  ഹിഫ്സുൽ റഹ്‌മാൻ (പ്രസിഡന്റ്), നൗഫൽ സ്വലാഹി (ജനറൽ സെക്രടറി) , നിഷാജ്, (ട്രഷറർ)  സൈനുദ്ധീൻ ( വൈസ്പ്രസിഡന്റ്) എന്നിവരെ തെരഞെടുത്തു. 

സോണൽ സെക്രട്ടറിമാരായി സ്വാലിഹ് എം.ബി , ഷൗക്കത്ത് അലി , ഹിജാസ് കാട്ടിൽ പീടിക,  യാസ്സർ പയ്യോളി, സുനിൽ ഖാൻ, സിറാജ് മാപ്പിളകത്ത് എന്നിവരെയും , കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികളായി  കെ.സി അബ്ദുൽ ലത്തീഫ്, എൻ. കെ. അജുസ്സലാം , അഷ്റഫ് എകരൂൽ , അബ്ദുല്ല കാഞ്ഞങ്ങാട്,  മുഹമ്മദ് കുട്ടി .കെ പി, ജൗഹർ, അബുൽ മജീദ് മദനി, അലി ഫസൽ, ഇംതിയാസ് എൻ.എം, ഹാറൂൻ അബ്ദുൽ അസീസ് , ഷറഫുദ്ധീൻ , ജലാലുദ്ധീൻ, അഷ്റഫ്.കെ.വി, അബ്ദുൽ ലത്തീഫ് കാപ്പാട് എന്നിവരെയും തെരഞ്ഞെടുത്തു.

Related News