കെ.ഡി.എൻ.എ ക്രിസ്തുമസ് ന്യൂ ഇയർ സംഗമം വെള്ളിയാഴ്‌ച

  • 06/01/2021

കെ.ഡി.എൻ.എ  ക്രിസ്തുമസ് ന്യൂ ഇയർ സംഗമം വെള്ളിയാഴ്‌ച കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ ക്രിസ്തുമസ് ന്യൂ ഇയർ സംഗമം കോവിഡ് പശ്ചാത്തലത്തിൽ സൂം വഴി ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു. ജനുവരി 8 വെള്ളി വൈകിട്ട് 6.30 ന് തുടങ്ങുന്ന സംഗമത്തിൽ നാട്ടിൽനിന്നും കുവൈറ്റിൽ നിന്നുമായി പ്രശസ്തരായ കലാകാരൻമാർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 66802261/ 67074669 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Related News