യുഎഇയില്‍ ആകാശത്ത് തീഗോളം പ്രത്യക്ഷപ്പെട്ടു

  • 10/01/2021

യുഎഇയില്‍ ആകാശത്ത് തീഗോളം പ്രത്യക്ഷപ്പെട്ടു. ഇന്റര്‍നാഷനല്‍ അസ്ട്രോണമി സെന്ററിന്റെ(ഐഎസ്സി) റിപ്പോര്‍ട്ട് പ്രകാരം വൈകിട്ട് 6.32ന് നാല് സെക്കന്‍ഡ് നേരമാണ് തീഗോളം പ്രത്യക്ഷപ്പെട്ടത്. കടുത്ത പ്രകാശത്തോട് കൂടിയ ഉല്‍ക്കാ പതനമാവാം ഇതെന്നാണ് ശാസ്ത്രലോകം കരുതുന്നത്. സമാനമായ തീഗോളം 2019 മാര്‍ച്ചില്‍ യുഎഇയുടെ ആകാശത്ത് ദൃശ്യമായിരുന്നു.

Related News