118 പ്രവാസി തടവുകാർക്ക് മോചനം നൽകി ഒമാൻ ഭരണകൂടം

  • 10/01/2021



ഒമാനിൽ തടവുശിക്ഷയിൽ കഴിയുന്ന 118 പ്രവാസികൾക്ക് മോചനം നൽകി ഒമാൻ ഭരണകൂടം. പ്രവാസികൾ ഉൾപ്പെടെ 285 തടവുകാര്‍ക്ക് മോചനം നല്‍കികൊണ്ട് ഒമാന്‍ ഭരണാധികാരി ഉത്തരവ് പുറപ്പെടുവിച്ചു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഒമാനില്‍ അധികാരമേറ്റതിന്റെ ആദ്യ വാര്‍ഷികത്തോടനുബന്ധിച്ചാണ് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചത്.

Related News