ഇന്ത്യയിൽ നിന്നും ഒരു ലക്ഷം കോവിഡ് വാക്‌സിൻ ഒമാനിലെത്തി

  • 31/01/2021



മസ്‍കത്ത്: ഇന്ത്യയിൽ നിന്നും ഒരു ലക്ഷം കോവിഡ് വാക്‌സിൻ ഒമാനിലെത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലെ ആഴത്തിലുള്ള സൗഹൃദത്തെ പ്രതിഫലിക്കുന്നതാണ് വാക്‌സീന്‍ വിതരണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ പറഞ്ഞു.

നേരത്തെ ശ്രീലങ്ക, ബഹ്റൈന്‍, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, മ്യാന്‍മര്‍, അഫ്‍ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കും നേരത്തെ ഇന്ത്യ വാക്സിന്‍ നല്‍കിയിരുന്നു.

Related News